വാവച്ചി:-
അക്ഷമനായ്
ഞാനിവിടെ കാത്തുനില്പ്പാണ്.,
ഹൃദയതാളം
പെരുമ്പറ മുട്ടുന്നതു പോൽ!
തുറക്കാത്തതെന്തേയീ വാതായനം?
എൻകണ്മണിയേ
കാണാത്തതെന്തേയിത്രനേ
പേറ്റുനോവെൻ
പ്രിയതമയ്ക്കാണെങ്കി
എന്റെയീകാത്തിരിപ്പിന്‍
നോവുമസ്സഹ്യംതന്നെ.
വാക്കുകള്‍ വിഴുങ്ങുന്നെന്റെയീ
എങ്കിലുമനമാർത്തുവിളിച്ചു
വാവച്ചി, പൊന്നുവാവച്ചി.
നിറവാര്‍ന്ന പുഞ്ചിരിയുമായ്
ശുഭ്രയാംശാരിയതാ വരുന്നു!
കുതിച്ചതുമനമോമെയ്യോ?
അറിയില്ലയെ
ആയിരംതിങ്കളിൻ ശോഭയുള്ള
പൈതലി നെ കയ്യിലേന്തി,
നടക്കുമ്പോള്‍ കണ്ടു ഞാനെന്‍
കണ്‍മണിയേ കണ്‍കുളിർക്കെ.
സർവ്വവും മറന്നെൻപൊന്നിനെ
മാറോടു ചേർത്തു ഞാൻ,
വാത്സല്ല്യ ചക്കരപൊന്നുമ്മകള്‍
കൊ ടുത്തൊരായിരം.
പൈതലി
നടക്കുമ്പോള്‍ കണ്ടു ഞാനെന്‍
കണ്‍മണിയേ കണ്‍കുളിർക്കെ.
സർവ്വവും മറന്നെൻപൊന്നിനെ
മാറോടു
വാത്സല്ല്യ ചക്കരപൊന്നുമ്മകള്‍
കൊ
---------------------
സസ്നേഹം,
NTR
NTR
No comments:
Post a Comment